The reasons behind UDF's loss at Pala
പിജെ ജോസഫിന് ശക്തമായ അടിത്തറയുള്ള മണ്ഡലമാണ് രാമപുരം എന്നതും ചർച്ച ചെയ്യപ്പെടേണ്ടതാണ്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കേരള കോൺഗ്രസിലെ ഇരു വിഭാഗങ്ങളും തമ്മിൽ ശക്തമായ പോര് നിലനിന്നിരുന്നു എന്നത് വ്യക്തമായ കാര്യമാണ്.